കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയത്. ......
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു.......
വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡുമായി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി കേരളം. മത്സരം സമനിലയിൽ അവസാനിച്ചു. ......
മിലാൻ–കോർട്ടിന: ശൈത്യകാല ഒളിമ്പിക്സിന്റെ തുടക്കത്തിൽ തന്നെ അസാധാരണ പ്രതിസന്ധി. ഗെയിംസ് വില്ലേജിൽ അത്ലറ്റുകൾക്കായി സൗജന്യമായി വിതരണം ചെയ്തിരുന്ന 10,000 ഗർഭനിരോധന ഉറ പാക്കറ്റുകൾ മൂന്ന് ദിവസത്തിനകം തീർന്നു. ......
കൊച്ചി: ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ദക്ഷിണ മേഖല കായിക മേളയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ചാംപ്യൻമാരായി.
ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിഎംഎഫ്ആർഐ 100 പോയിന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്. 66 പോയിന്റുകൾ നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രണ്ടാമതെത്തി.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവയിൽ സി.എം.എഫ്.ആർ.ഐ കിരീടം ചൂടി. ......
കൊളംബോ: ട്വന്റി20 ലോകകപ്പിൽ വമ്പൻ അട്ടിമറിയുമായി സിംബാബ്വെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഗ്രൂപ്പ് ബി പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ ദേശീയ ടീമിനെ 23 റൺസിന് തോൽപ്പിച്ചാണ് സിംബാബ്വവെ ദേശീയ ക്രിക്കറ്റ് ടീം ചരിത്ര വിജയം സ്വന്തമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. ......
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പരിചയസമ്പന്നരായ താരങ്ങളും വളർന്നു വരുന്ന ഇന്ത്യൻ പ്രതിഭകളും പുതിയ വിദേശ സൈനിംഗുകളും ഉൾപ്പെടുന്നതാണ് പ്രഖ്യാപിച്ച സ്ക്വാഡ്. ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ടീമിൽ വരുത്തിയിട്ടുള്ളത്. ......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്.......
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.......
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്.......